YEAR. : 2017
LANGUAGE. : ENGLISH
DIRECTOR. : DOUG LIMAN
WRITTRN BY. : DWAIN WORREL
STARRING. : AARON TYLER
JOHN CENA
LALITH NAKLI
LANGUAGE. : ENGLISH
DIRECTOR. : DOUG LIMAN
WRITTRN BY. : DWAIN WORREL
STARRING. : AARON TYLER
JOHN CENA
LALITH NAKLI
ഇറാഖ് യുദ്ധസമയത്ത് അമേരിക്കൻ Army staff Sargent Shane Mathews ഉം അദ്ദേഹത്തിൻ്റെ നിരീക്ഷകൻ Sargent Allen Issac ഉം മരുഭൂമിയിലെ ഒരു Pipeline construction അന്വേഷിക്കാനായി അയക്കപ്പെടുകയാണ്.22 മണിക്കൂറുകൾ Site നിരിക്ഷിച്ച ശേഷം construction നടക്കുന്ന സ്ഥലത്തേക്ക് ഇറങ്ങുന്ന മാത്യൂസിനെ iraqi snipper shoot ചെയ്യുകയും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രതിപാദ്യം.