Friday, June 5, 2020

The patience stone

                       YEAR         : 2012

                   LANGUAGE. : DARI

                     COUNTRY.   : AFGHANISTAN,FRANCE

                DIRECTED BY. : ATIQ RAHMI

               WRITTEN BY.   : ATIQ RAHMI,
                                             JEAN CLAUDE CARRIER

 Atiq Rahmi യുടെ തന്നെ" The patience stone " എന്ന 2018ൽ പുറത്തിറങ്ങിയ നോവലിൻ്റെ പുനരാവിഷ്കാരമാണ് ഈ സിനിമ. മതം താറുമാറാക്കിയ രാഷ്ട്രീയ അന്തരീക്ഷങ്ങളും സാമൂഹിക ജീവിത ചുറ്റുപാടുകളും ഈ സിനിമയിൽ വ്യക്തമാണ്. കഴുത്തിലേറ്റ വെടിയുണ്ടയുമായി അബോധവസ്ഥയിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്ന യുവതി, ഭർത്താവിൻ്റെ നിശ്ചലാവസ്ഥയിൽ മാത്രം സംസാരിക്കാൻ അവകാശപ്പെട്ട അവൾ ജീവിതത്തിലുണ്ടായിരുന്ന എല്ലാ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നു. മതഭ്രാന്തിനാൽ നയിക്കപ്പെടുന്ന ജീ ഹാദികൾ നിയന്ത്രണമേറ്റെടുത്ത രാഷ്ട്രീയ സാഹചര്യങ്ങളിലും യാഥാസ്ഥിതിക സാമൂഹിക ചുറ്റുപാടുകളിലും ജീവിക്കേണ്ടി വരുന്നവരുടെ നേർച്ചിത്രം ഈ സിനിമയിലൂടെ കാണാൻ കഴിയും.

BRIDGE TO TERABITHIA

 It is based on true story. The novel by Katherine Paterson was inspired by the real life death of her son's friend who died in a simila...