Monday, September 14, 2020
Wednesday, July 15, 2020
PAIN AND GLORY
YEAR. : 2019
WRITTEN BY. : PEDRO ALMODOVAR
DIRECTED BY. : PEDRO ALMODOVAR
STARRING. : ANTONIO BANDERAS
: ASIER ETXEANDIA
: LEONARDO SBARAGILIA
COUNYRTY. : SPAIN
Salvador mallo എന്ന സിനിമ സംവിധായകൻ്റെ ജീവിതമാണ് ഈ സിനിമ.1980കളിൽ അദ്ദേഹത്തിനുണ്ടായ പ്രണയവും ഈ പ്രണയം ജീവിതത്തിൽ അവശേഷിപ്പിച്ചതും ജീവിതത്തെ സ്വാധീനിച്ചതും ആണ് ചിത്രം പറയുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ ഇവരുടെ പ്രണയത്തിൻ്റെ ആഴവും തീവ്രതയും നമ്മുടെ കൺമുന്നിലേക്കു എത്തിക്കും.
Sunday, July 5, 2020
PAPPICHA
Year. : 2019
Directed by. : Mounia Meddour
Written by. : Mounia Meddour
Starring. : Marwan zeghbib
: Lyna khoudri
Country. : France,Algeria
Language. : French
1990 കളിൽ Algerian Civil War നടക്കുന്ന സമയത്ത് രാജ്യത്ത് നിലനില്ക്കുന്ന Conservative ചിന്താഗതിക്കെതിരെ പോരാടുന്ന fashion designing പഠിക്കുന്ന കുറച്ച് പെൺകുട്ടികളുടെ സിനിമയാണ് ചിത്രം. ഒരുതരത്തിലും ഒരു solution കണ്ടെത്താൻ പറ്റാതെയാണ് സിനിമ അവസാനിക്കുന്നത് എന്ന് പറയാം. രാജ്യത്തിൻ്റെ പൗരൻമാർക്ക് വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് പ്രത്യേകിച്ചും സ്ത്രീകൾക്ക് രാജ്യവും അതിലുൾപ്പെടുന്ന സമൂഹവും ഒരിക്കലും സ്വതന്ത്ര്യമായ ഒരു ലോകത്ത് ജീവിക്കാൻ അനുവദിക്കാതെ മതത്തിൻ്റെ തടവറയ്ക്കുള്ളിൽ ആ പെൺകുട്ടികളെ എത്തിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു. ഈ പെൺകുട്ടികൾ തുടങ്ങി വച്ച അവകാശങ്ങളുടെ നിലപാടുകളുടെ രാഷ്ട്രീയം അവരുടെ രാജ്യത്തിൽ ആഴത്തിൽ പതിയണമെങ്കിൽ കാലങ്ങളുടെ ദൂരം സഞ്ചരിക്കേണ്ടി വരും എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
Tuesday, June 30, 2020
EARTH AND ASHES
YEAR. : 2004
DIRECTED BY. : ATIQ RAHIMI
STARRING. : KAMBUZIA PARTOVI
ATIQ RAHIMI
STARRING. : ABDUL GHANI
COUNTRY. : AFGHANISTAN
LANGUAGE. : DARI
യുദ്ധം അവശേഷിപ്പിക്കുന്ന യഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് ഇത്. റഷ്യൻ സൈന്യം ഒന്നും അവശേഷിപ്പിക്കാതെ പൂർണ്ണമായി നശിപ്പിച്ച ഗ്രാമങ്ങളിൽ അവശേഷിച്ച മനുഷ്യരിൽ നിന്നു മാണ് സിനിമ തുടങ്ങുന്നത്.
ദസ്തഗീർ എന്ന വ്യദ്ധനായ മനുഷ്യൻ തൻ്റെ കൊച്ചുമകനായ യാസിനോടൊപ്പം യാസിൻ്റെ അച്ഛനെ കാണാനായി മരുഭൂമിയിലൂടെ നടത്തുന്ന യാത്രയാണ് ചിത്രo.
" You know, Father, sorrow can turn to water and spill from your eyes, or it can sharpen your tongue into a sword .or it can become a time comp that ,one day ,will explode and destroy you".
Monday, June 29, 2020
THE STORNING OF SORAYA
YEAR. : 2009
DIRECTED BY. : CYRUS NOWRASTEH
WRITTEN BY. : CYRUS NOWRASTEH
BETSY NOWRASTEH
STARRING. : MOZHAN MARNO
: SHOHREH AGHDASHIOO
COUNTRY. : U.S
LANGUAGE. : PERSIAN
French -Iranian journalist ആയ Freidoune Sahebjam ൻ്റെ 1990 - കളിൽ പുറത്തിറങ്ങിയ "La Femme Lapidee" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമാണ് "The Storning of Saravo ".
ഒരു ഇറാനിയൻ സ്ത്രീ ഒരു ജേണലിസ്റ്റിനോട് തൻ്റെ അനന്തിരവൾക്ക് സമൂഹം സമ്മാനിച്ച ക്രൂര മരണത്തെ കുറിച്ച് ,സമൂഹം ചേർന്ന് നടപ്പിലാക്കിയ കൊലപാതകത്തെ കുറിച്ച് പറയുന്നതാണ് ചിത്രം. കല്ലെറിഞ്ഞ് കൊല്ലുക എന്ന പ്രാകൃതമായ ശിക്ഷാരീതി നടപ്പിലാക്കിയിരുന്ന ഇറാനിയൻ ഗ്രാമങ്ങളിൽ നിലനിന്ന നീതിന്യായ വ്യവസ്ഥകളും അവിടത്തെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെയും കൂടി ചൂണ്ടി കാട്ടുകയാണ് സിനിമ.
Friday, June 19, 2020
Inglorious basterds
YEAR. : 2009
LANGUAGE. : GERMAN
ENGLISH
FRENCH
COUNTRY. : U.S
GERMANY
DIRECTED BY. : TARANTINO
WRITTEN BY. : TARANTINO
STARRING. : BRAD PITT
CHRISTOPH WALTS
MELANIE LAURENT
German Soldiers ഒരു Jewish കുടുംബത്തെ മുഴുവനായി കൂട്ടക്കൊല നടത്തുകയും അവിടുന്ന് ഒരു ജൂദ പെൺകുട്ടിയായ johan na രക്ഷപ്പെടുകയും ചെയ്യുന്നത് മുതലാണ് സിനിമ ആരംഭിക്കുന്നത്.പിന്നീട് സിനിമപ്രൊപ്രൈറ്റർ ആയി ജോലി ചെയ്യുന്ന ജോഹാന്ന Naziജർമ്മനിയുടെ നേതൃത്വത്തെ മുഴുവൻ വക വരുത്താൻ പ്ലാൻ ആസൂത്രണം ചെയ്യുന്നു.ഇതേ സമയം S.S Colonel Hans Landa ,Lieutenant Aldo Raine ( brad Pitt) ൻ്റെ നേതൃത്വത്തിലുള്ള Jewish American Soldiers നെ Track ചെയ്യാൻ നടത്തുന്ന ശ്രമങ്ങളും അവസാനം Hands Landa യെ ജൊഹാന്നയുമായി ബന്ധപ്പെടുത്തിയും സിനിമ അവസാനിക്കുന്നു.
Monday, June 15, 2020
Sicarious
YEAR. : 2015
LANGUAGE. : ENGLISH
COUNTRY. : U.S
DIRECTED BY. : DENIS VILLENEUVE
WRITTEN BY. : TYLOR SHERIDAN
STARRING. : EMILY BRUNT
BENECIO DEL TORO
JOSH BROLIN
![]() |
ക്രൂരനും വളരെ ശക്തനുമായ Mexican drug cartel ൻ്റെ നേതാവിനെ പിടികൂടാനുള്ള സംഘത്തോടൊപ്പം ഒരു FBl agent നിയമിതനാകുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ഈ സിനിമ.
Thursday, June 11, 2020
The home of the brave
YEAR. : 2006
LANGUAGE. : ENGLISH
COUNTRY. : U.S
DIRECTED BY. : IRWIN WINKLER
STORY BY. : MARK FRIEDMAN
STARRING. : SAMUEL L.JACKSON
JESICA BIEL
BRIAN PRESLY
50 CENT
അമേരിക്കയുടെ Army National Guard ലെ Soldierട അവരുടെ അവസാന മിഷൻ ഇറാഖിൽ Complete ആക്കിയതിന് ശേഷം അമേരിക്കയിൽ തിരിച്ചുവരുന്നതും അതിന് ശേഷമുള്ള ജീവിതത്തിൽ ഇവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അതിനെ മറികടക്കാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രം.
Tuesday, June 9, 2020
Jojo rabit
YEAR. : 2019
LANGUAGE. : ENGLISH
DIRECTED BY. : TAIKA WAITITI
WRITTEN BY. : TAIKA WAITITI
STARRING. : ROMAN GRITTIN DAVIS
THOMASIN MCKENZI
SCARLETT JOHANSON
LANGUAGE. : ENGLISH
DIRECTED BY. : TAIKA WAITITI
WRITTEN BY. : TAIKA WAITITI
STARRING. : ROMAN GRITTIN DAVIS
THOMASIN MCKENZI
SCARLETT JOHANSON
Christine Laurens ൻ്റെ 2008 ൽ പുറത്തിറങ്ങിയ "Caging skies " എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ജോജോ റാബിറ്റ്. Roman Griffin Davis ആണ് ജോജോയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.
ജോജോ Hitler youth എന്ന organization ൻ്റെ അംഗമാണ്. 10 മുതൽ 14 വയസ്സുവരെയുള്ള ആൺ കുട്ടികൾക്ക് വേണ്ടിയുള്ള നാസി ജർമനിയിലെ സംഘടനയാണിത്.ഔട്ട്ഡോർ ആക്ടിവിറ്റീസിലൂടെയും പരേഡുകളിലൂടെയുടെയും സ്പോർട്സ് ലൂടെയും ഹിറ്റ്ലലറിൻ്റെ നാസി ഐഡിയോളജി കുട്ടികളിലേക്ക് കുത്തിവയ്ക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. 1939 വരെ ഈ സംഘടനയിലേക്കുള്ള കുട്ടികളുടെ അംഗത്വം compulsory ആയിരുന്നു.
ജോജോയുടെ അമ്മ അവരുടെ വീട്ടിൽ ഒരു ജൂദ പെൺകുട്ടിയെ ഒളിപ്പിച്ചിരുന്നു.ഇത് മനസ്സിലാക്കിയ ജോജോ അതുവരെ അവൻ മനസ്സിലാക്കിയ ജൂത വിരോധ ആശയങ്ങളെയും മനുഷ്യത്വരഹിത നിയമങ്ങളെയും ചോദ്യം ചെയ്യുന്നതായ് സിനിമയിൽ കാണാം.
Monday, June 8, 2020
The two popes
YEAR. : 2019
LANGUAGE : ENGLISH
SPANISH
ITALIAN
DIRECTED BY. : FERNANDO MEIRELLES
WRITTEN BY. : ANTHONY MCCARTEN
STARRING. : ANTHONY HOPKINS
JONATHAN PRYCE
LANGUAGE : ENGLISH
SPANISH
ITALIAN
WRITTEN BY. : ANTHONY MCCARTEN
STARRING. : ANTHONY HOPKINS
JONATHAN PRYCE
Biographical drama ഗണത്തിൽ പെടുന്ന സിനിമയാണ് ഇത്.കർദിനാൾ Bergoglio ആർച്ച് ബിഷപ്പ് ആയി വിരമിക്കാനുള്ള resignation letter സമർപ്പിക്കാൻ pope Benedict നെ കാണുന്നതും അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും അവർക്കിടയിലേക്ക് കടന്നു വരുന്ന ചർച്ചാ വിഷയങ്ങളും ഒക്കെയാണ് സിനിമയുടെ പ്രമേയം.കാലം സഞ്ചരിക്കുമ്പോൾ സഭയും മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു.
Escape from pretoria
YEAR : 2019
COUNTRY : AUSTRALIA, U.K
DIRECTED BY : FRANCIS ANNAN
WRITTEN BY : FRANCIS ANNAN
STARRING : DANIEL REDCLIFF
DANIEL WEBBER
MAR LEONARD WINTER
COUNTRY : AUSTRALIA, U.K
DIRECTED BY : FRANCIS ANNAN
WRITTEN BY : FRANCIS ANNAN
STARRING : DANIEL REDCLIFF
DANIEL WEBBER
MAR LEONARD WINTER
2003 ൽ പുറത്തിറങ്ങിയ Tim Jenkin ൻ്റെ Inside out: Escape from pretoria prison എന്ന നോവലിനെ അടിസ്ഥാനമാക്കിയ സിനിമയാണ് ഇത്.1979 സൗത്ത് ആഫ്രിക്കയിൽ നിന്നും രക്ഷപ്പെടുന്ന മൂന്ന് രാഷ്ട്രീയ തടവുകാരുടെ കഥ പറയുന്നതാണ് ഈ ചിത്രം. ഈ മൂന്നു രാഷ്ട്രീയ തടവുകാരിൽ ഒരാൾ escape from Pretoria prison എന്ന പുസ്തകത്തിൻറെ രചയിതാവ് കൂടിയാണ്. സിനിമയിൽ Tim Jenkin ആയി വേഷമിട്ടിരിക്കുന്നത് ഡാനിയൽ Radcliff ആണ്.
ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് എന്ന വർണ്ണവിവേചനത്തിനെതിരെ പോരാടിയ ഈ മൂന്നുപേരെയും ഉം 18 ലഘുലേഖകൾ വിതരണം ചെയ്തു എന്ന കുറ്റത്തിനും കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയിരുന്ന ആഫ്രിക്കൻ national congress ൽ ചേർന്ന് പ്രവർത്തിച്ചതിന് രാഷ്ട്രീയ കുറ്റംചുമത്തി 12 വർഷത്തേക്ക് ജയിലിലാക്കി. ജയിലിൽ നിന്നും രക്ഷപ്പെടാനായി ഇവർ നടത്തിയ ശ്രമങ്ങളാണ് ഈ സിനിമ മ
Subscribe to:
Posts (Atom)
BRIDGE TO TERABITHIA
It is based on true story. The novel by Katherine Paterson was inspired by the real life death of her son's friend who died in a simila...

-
Blue is the warmest colour ഫ്രഞ്ച് ടുണിഷ്യൻ ച...