Monday, June 29, 2020

THE STORNING OF SORAYA

YEAR.                     : 2009

DIRECTED BY.      :  CYRUS NOWRASTEH

WRITTEN BY.       :  CYRUS NOWRASTEH
                                   BETSY NOWRASTEH

STARRING.           :  MOZHAN MARNO
                               :  SHOHREH AGHDASHIOO

COUNTRY.            :  U.S

LANGUAGE.        :  PERSIAN



French -Iranian journalist ആയ Freidoune Sahebjam ൻ്റെ 1990 - കളിൽ പുറത്തിറങ്ങിയ "La Femme Lapidee" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമാണ് "The Storning of Saravo ".
ഒരു ഇറാനിയൻ സ്ത്രീ ഒരു ജേണലിസ്റ്റിനോട് തൻ്റെ അനന്തിരവൾക്ക് സമൂഹം സമ്മാനിച്ച ക്രൂര മരണത്തെ കുറിച്ച് ,സമൂഹം ചേർന്ന് നടപ്പിലാക്കിയ കൊലപാതകത്തെ കുറിച്ച് പറയുന്നതാണ് ചിത്രം. കല്ലെറിഞ്ഞ് കൊല്ലുക എന്ന പ്രാകൃതമായ ശിക്ഷാരീതി നടപ്പിലാക്കിയിരുന്ന ഇറാനിയൻ ഗ്രാമങ്ങളിൽ നിലനിന്ന നീതിന്യായ വ്യവസ്ഥകളും അവിടത്തെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെയും കൂടി ചൂണ്ടി കാട്ടുകയാണ് സിനിമ.



No comments:

Post a Comment

Note: Only a member of this blog may post a comment.

BRIDGE TO TERABITHIA

 It is based on true story. The novel by Katherine Paterson was inspired by the real life death of her son's friend who died in a simila...