Sunday, July 5, 2020

PAPPICHA

Year.                          :  2019

Directed by.             :  Mounia Meddour

Written by.              :  Mounia Meddour

Starring.                  :  Marwan zeghbib
                                  :  Lyna khoudri

Country.                   :  France,Algeria

Language.               :  French

1990 കളിൽ Algerian Civil War നടക്കുന്ന സമയത്ത് രാജ്യത്ത് നിലനില്ക്കുന്ന Conservative ചിന്താഗതിക്കെതിരെ പോരാടുന്ന fashion designing പഠിക്കുന്ന കുറച്ച് പെൺകുട്ടികളുടെ സിനിമയാണ് ചിത്രം. ഒരുതരത്തിലും ഒരു solution കണ്ടെത്താൻ പറ്റാതെയാണ് സിനിമ അവസാനിക്കുന്നത് എന്ന് പറയാം. രാജ്യത്തിൻ്റെ പൗരൻമാർക്ക് വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് പ്രത്യേകിച്ചും സ്ത്രീകൾക്ക് രാജ്യവും അതിലുൾപ്പെടുന്ന സമൂഹവും ഒരിക്കലും സ്വതന്ത്ര്യമായ ഒരു ലോകത്ത് ജീവിക്കാൻ അനുവദിക്കാതെ മതത്തിൻ്റെ തടവറയ്ക്കുള്ളിൽ ആ പെൺകുട്ടികളെ എത്തിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു. ഈ പെൺകുട്ടികൾ തുടങ്ങി വച്ച അവകാശങ്ങളുടെ നിലപാടുകളുടെ രാഷ്ട്രീയം അവരുടെ രാജ്യത്തിൽ ആഴത്തിൽ പതിയണമെങ്കിൽ കാലങ്ങളുടെ ദൂരം സഞ്ചരിക്കേണ്ടി വരും എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.

BRIDGE TO TERABITHIA

 It is based on true story. The novel by Katherine Paterson was inspired by the real life death of her son's friend who died in a simila...